മകളെ ബലാത്സംഗം ചെയ്‌ത പിതാവിന്‌ മൂന്ന്‌ ജീവ പര്യന്തം

മലപ്പുറം : മകളെ ബലാത്സംഗം ചെയ്‌ത പിതാവിന്‌ മൂന്ന്‌ ജീവ പര്യന്തവും 10 വര്‍ഷം തടവും വിധിച്ചു. മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട്‌ ആണ്‌ സംഭവം നടന്നത്‌. പോക്‌സോ നിയമപ്രകാരം മഞ്ചേരി കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

Share
അഭിപ്രായം എഴുതാം