കടബാധ്യതമൂലം ഗ്രാഫിക്ക്‌ ഡിസൈനര്‍ ജീവനൊടുക്കി

മാവേലിക്കര : ഗ്രാഫിക്ക്‌ ഡിസൈനറെ വീടിനുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശ്രീഗായത്രി ഗ്രാഫിക്ക്‌ ഡിസൈനിംഗ്‌ സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാര്‍(43)ആണ്‌ മരിച്ചത്‌. വായ്‌പ തിരിച്ചടക്കാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കില്‍ നിന്ന്‌ നോട്ടീസ്‌ ലഭിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സംസ്‌കാരം പിന്നീട്‌. ഭാര്യ : ബിന്ദു ഇന്ദിര. മക്കള്‍ : ഗായത്രി ,ഗൗരി.

Share
അഭിപ്രായം എഴുതാം