കടബാധ്യതമൂലം ഗ്രാഫിക്ക്‌ ഡിസൈനര്‍ ജീവനൊടുക്കി

August 3, 2021

മാവേലിക്കര : ഗ്രാഫിക്ക്‌ ഡിസൈനറെ വീടിനുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശ്രീഗായത്രി ഗ്രാഫിക്ക്‌ ഡിസൈനിംഗ്‌ സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാര്‍(43)ആണ്‌ മരിച്ചത്‌. വായ്‌പ തിരിച്ചടക്കാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കില്‍ നിന്ന്‌ നോട്ടീസ്‌ ലഭിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സംസ്‌കാരം പിന്നീട്‌. ഭാര്യ : …

മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി

December 7, 2020

കോഴിക്കോട്‌: മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി. വയനാട്‌ ഇരുളം മണവയല്‍ അങ്ങാടിശേരി പുതിയേടത്ത്‌ വീട്ടില്‍ കെകെ ബിന്ദു (43) ആണ്‌ അറസ്‌റ്റിലായത്‌. 45 തവണയായി 5.600 കിലോഗ്രം സ്വര്‍ണ്ണം പണയം വച്ച്.1.69 കോടി രൂപയാണ് ബിന്ദു വായ്‌പ്പയെടുത്തിരുന്നത്. …

കണ്ണൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയില്‍

November 8, 2020

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. 2020 ഒക്ടോബര്‍ 6 ന് വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് അരൂര്‍ കക്കട്ടില്‍ സ്വദേശി അബ്ദുള്‍ റഹീം(43)ല്‍ നിന്നാണ് 1457 ഗ്രാം …

സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു

November 4, 2020

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും സി പി എം നേതാവുമായ പി. ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് 4/11/2020 ബുധനാഴ്ച രാവിലെ 8.15 …

എട്ടാംനിലയില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തു

September 11, 2020

ചെന്നൈ: കെട്ടിടത്തിന്‍റെ എട്ടാംനിലയില്‍ നിന്ന്‌ ചാടി 43 കാരന്‍ ആത്മഹത്യ ചെയ്‌തു. ചെന്നൈ അണ്ണാസാലയില്‍ മ്യൂച്ചല്‍ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുന്ന ഏജന്‍സിയില്‍ ഡെപ്യൂട്ടിമാനേജരായി ജോലി ചെയ്യുന്ന പ്രഭാകരന്‍ ആണ്‌ മരണത്തിലേക്ക്‌ ചാടിയത്‌. താന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിന്‍റെ എട്ടാം നിലയില്‍ നിന്ന്‌ താഴേക്ക്‌ …