Tag: Mavelikkara
സീരിയൽ നിർമാതാവ് മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തിൽപറമ്പിൽ എം.വി. ജോൺ (62) അന്തരിച്ചു
മാവേലിക്കര: കലാസാംസ്കാരിക പ്രവർത്തകനും ആർട്ടിസ്റ്റും സീരിയൽ നിർമാതാവുമായിരുന്ന മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തിൽപറമ്പിൽ എം.വി. ജോൺ (62) അന്തരിച്ചു. കുവൈത്ത് ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദഗ്ധ ചികിത്സയ്ക്കായി ജോണിനെ നാട്ടിലേക്കു മാറ്റാനുള്ള ശ്രമത്തിലായിരുന്നു സുഹൃത്തുക്കളും ബിഷപ്പ് മൂർ കോളജ് അലുംനി …