കടബാധ്യതമൂലം ഗ്രാഫിക്ക്‌ ഡിസൈനര്‍ ജീവനൊടുക്കി

August 3, 2021

മാവേലിക്കര : ഗ്രാഫിക്ക്‌ ഡിസൈനറെ വീടിനുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശ്രീഗായത്രി ഗ്രാഫിക്ക്‌ ഡിസൈനിംഗ്‌ സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാര്‍(43)ആണ്‌ മരിച്ചത്‌. വായ്‌പ തിരിച്ചടക്കാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കില്‍ നിന്ന്‌ നോട്ടീസ്‌ ലഭിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സംസ്‌കാരം പിന്നീട്‌. ഭാര്യ : …

തൃശ്ശൂർ: 75 ശതമാനം വരെ ഫീസ് സബ്സിഡിയോടെ ഓണ്‍ലൈന്‍ കോഴ്സുകളൊരുക്കി അസാപ്

July 8, 2021

തൃശ്ശൂർ: ഗ്രാഫിക് ഡിസൈന്‍, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ കോഴ്സുകള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ബസാറില്‍ അവസരം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിന് 75 ശതമാനം വരെ സബ്സിഡി നല്‍കും. ആദ്യം …