റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബിൽ എല്ലാ സ്കൂളുകളും തുറക്കുന്നു

August 1, 2021 - 12:47 pm

പഞ്ചാബ്: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും 02/08/2021 തിങ്കളാഴ്ച മുതൽ തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസ്സുകളും പുനഃരാരംഭിക്കാനാണ് തീരുമാനം. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു.

പുതുതായി 49 കൊവിഡ് കേസുകളാണ് പഞ്ചാബിൽ 30/07/2021 വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *