
പംക്തി
416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകൻ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 5, 2025
.മലപ്പുറം: വില്പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിലായി . മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന് മുജീബ് റഹ്മാനെ(32) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറം...
Read full story


