ടോക്യോ: പുരുക്ഷ ബോക്‌സിംഗില്‍ പ്രതീക്ഷ നല്‍കി സതീഷ് കുമാര്‍. പുരുഷന്മാരുടെ 91+ കിലോ ഹെവിവെയ്റ്റ് മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4-1നു കീഴടക്കിയാണ് സതീഷ് കുമാർ ക്വാർട്ടറിൽ പ്രവേശിച്ചത്. ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ താരത്തിന് മെഡലുറപ്പിക്കാം. റിക്കാര്‍ഡോ ബ്രൗണിനെ 4-1നാണ് സതീഷ് തോല്‍പ്പിച്ചത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാൻ്റെ ബഖോദിർ ജലോലൊവ് ആണ് സതീഷിൻ്റെ എതിരാളി.
Read Also: ഒളിമ്പിക്സ് ഇന്ത്യ: ജയവുമായി സിന്ധുവും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍https://samadarsi.com/2021/07/30/ga300720212/



