
റിപ്പോര്‍ട്ട്
ശ്രീജേഷിന് രണ്ട് കോടി, ഒളിംപിക്സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും 5 ലക്ഷം രൂപ; പ്രഖ്യാപനവുമായി സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
August 12, 2021
തിരുവനന്തപുരം: ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്....
Read full story





