റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രേമ കഥയുമായി വർഷങ്ങൾക്കു ശേഷം വീണ്ടും കരൺ ജോഹർ

July 13, 2021 - 10:10 am

2016 പുറത്തിറങ്ങിയ ഏ ദിൽഹെ മുഷ്കിൽ എന്ന ഫീച്ചർ ചിത്രം സംവിധാനം ചെയ്തത കരൺ ജോഹർ അഞ്ച് വർഷങ്ങൾക്കു ശേഷം റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രവുമായി എത്തിയിരിക്കുന്നു. പേരുപോലെതന്നെ ഇതൊരു അസാധാരണ പ്രേമകഥയാണെന്ന് കരൺ ജോഹർ പറഞ്ഞു.

ആലിയ ഭട്ടും രൺവീർ സിംഗും നായികാ നായകൻമാരാവുന്ന ഈ ചിത്രത്തിൽ ധർമ്മേന്ദ്രയും ജയാബച്ചനും ശബാന ആസ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ ഒരേയൊരു തവണ മാത്രം ഒന്നിച്ച് എത്തിയ ധർമ്മേന്ദ്രയുടെയും ശബാന ആസ്മിയുടെയും ഒന്നിച്ചുള്ള രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *