അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: ഓമനപ്പക്ഷികളുടെ പരിപാലനം

May 26, 2021 - 1:42 pm

മലപ്പുറം: ആതവനാട്  മൃഗസംരക്ഷണ പരിശീലന കേന്ദ്രം മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ‘ഓമനപ്പക്ഷികളുടെ പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. മെയ് 29 ന് രാവിലെ 10 ന് ഗൂഗിള്‍മീറ്റ് വഴിയാണ് പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍  8089293728 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *