ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കി ,ആലടി എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. 2021 മെയ്‌ 29 വൈകിട്ട്‌ ആറേമുക്കേോാടെയാണ്‌ ഭൂചനലം ഉണ്ടായത്‌. കെഎസ്‌ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കിയില്‍ നേരിയ ഭൂചലനം Read More

മലപ്പുറം: ഓമനപ്പക്ഷികളുടെ പരിപാലനം

മലപ്പുറം: ആതവനാട്  മൃഗസംരക്ഷണ പരിശീലന കേന്ദ്രം മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ‘ഓമനപ്പക്ഷികളുടെ പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. മെയ് 29 ന് രാവിലെ 10 ന് ഗൂഗിള്‍മീറ്റ് വഴിയാണ് പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍  8089293728 എന്ന നമ്പരില്‍ വിളിച്ച് …

മലപ്പുറം: ഓമനപ്പക്ഷികളുടെ പരിപാലനം Read More

ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന്

ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് വ്യാപനം മൂലം മുടങ്ങിയ ഐ.പി.എല്‍. ക്രിക്കറ്റിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ. 29 നു പ്രത്യേക പൊതുയോഗം ചേരും. പതിനാലാം സീസണ്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ബി.സി.സി.ഐയും ഐ.പി.എല്‍. സംഘാടക സമിതിയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് …

ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന് Read More

ഇടുക്കി: കളക്ടറേറ്റ് കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി: ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് മുന്‍പരിചയമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മേയ് 28ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ …

ഇടുക്കി: കളക്ടറേറ്റ് കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More