
മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ച് നവംബര്‍ ഒന്‍പതിന് ആരംഭിക്കും. പരിശീലനത്തോടനുബന്ധിച്ച് നവംബര്‍ 11ന് മണ്ണുത്തി വെറ്ററിനറി കോളജ് ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മൂന്ന് ദിവസങ്ങളിലായി...
Read full story


