തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്

May 21, 2021 - 2:20 pm

ഇടുക്കി: ഉപ്പുതറ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മെയ് 26 ഉച്ചയ്ക്ക് 2 മണിക്ക് ഈ സ്ഥാപനത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഫോണ്‍- 04869 244019

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *