വയനാട്: കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ആര്‍ ടി ഓഫീസുകളിലെയും സബ് ആര്‍ ടി  ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും സിഎഫും മെയ് 15 വരെ നിര്‍ത്തി വെച്ചതായി ആര്‍ ടി ഒ അറിയിച്ചു. ഈ കാലയളവില്‍ സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ വിധ കൂടിക്കാഴ്ചകളും നിര്‍ത്തിവെച്ചു.

Share
അഭിപ്രായം എഴുതാം