കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി വാര്‍ത്താ ചാനലില്‍ നേരിട്ട്  പരിശീലനം നല്‍കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയില്‍ …

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം; അപേക്ഷ ക്ഷണിച്ചു Read More

എറണാകുളം: ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിക്കണം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആംബുലന്‍സ് സൗകര്യവും ഏർപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

കാക്കനാട്: 82 പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനിലും ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മെയ് 15ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് …

എറണാകുളം: ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിക്കണം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആംബുലന്‍സ് സൗകര്യവും ഏർപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് Read More

വയനാട്: കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ആര്‍ ടി ഓഫീസുകളിലെയും സബ് ആര്‍ ടി  ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും സിഎഫും മെയ് 15 വരെ നിര്‍ത്തി വെച്ചതായി ആര്‍ ടി ഒ അറിയിച്ചു. ഈ കാലയളവില്‍ സ്ലോട്ട് ബുക്ക് …

വയനാട്: കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു Read More

കാസർകോട്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കാസർകോട്: വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ  ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്. ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്: …

കാസർകോട്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ് Read More

കോഴിക്കോട്: സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലെ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്പര്യമുളള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉളള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് …

കോഴിക്കോട്: സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ Read More

ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യത, ട്രെയിനും വിമാനസര്‍വ്വീസും വൈകും

ന്യൂഡല്‍ഹി: കോറോണ വൈറസിന്റെ വ്യാപനം മുന്‍നിര്‍ത്തി ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മേയ് പതിനഞ്ച് വരെ തുടരാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ . രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ മെയ് മൂന്നിന് ശേഷം ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നാല്‍പ്പത് …

ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യത, ട്രെയിനും വിമാനസര്‍വ്വീസും വൈകും Read More