
റിപ്പോര്‍ട്ട്
എറണാകുളം: ജീവനക്കാർക്ക് കോവിഡ് : ആർ ടി ഒ ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം
By ന്യൂസ് ഡെസ്ക്
•
January 18, 2022
എറണാകുളം: മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ എറണാകുളം ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജോയിന്റ് ആർടിഒ ക്വാറന്റീനിൽ ആയതിനാൽ രജിസ്ട്രേഷൻ, പെർമിറ്റ് സംബന്ധമായ കൂടിക്കാഴ്ചകൾ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ് കാരണം ഡ്രൈവിംഗ്...
Read full story





