ഏവരും ഉറ്റു നോക്കിയിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഉത്ത വരെ എൽ.ഡി.എഫ് 35 ഇടത്തും യു.ഡി.എഫ് 24 ഇടത്തും ബി.ജെ.പി 2 ഇടത്തും മുന്നിട്ട് നിൽക്കുന്നു.
എല്ലാവരും ഉറ്റു നോക്കിയിരുന്ന നേമം മണ്ഡലത്തിൽ കനത്ത പോരാട്ടം ആണ് നടക്കുന്നത്.. ഇവിടെ ബി.ജെ.പി.യിലെ കുമ്മനം രാജശേഖരൻ മുന്നിൽ നിൽക്കുന്നു..
ചാത്തന്നൂരിലും ബി.ജെ.പി മുന്നിൽ.
കണ്ണൂർ ജില്ലയിൽ തപാൽ വോട്ടുകളിൽ ഇടത് മുന്നേറ്റം.
എറണാകുളം ജില്ലയിൽ യു.ഡി.എഫ് മുന്നേറ്റം.
കോട്ടയം ജില്ലയിൽ ഇഞ്ചോടിഞ്ച്.