അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ ഹിയറിംഗുകൾ മാറ്റി

April 19, 2021 - 9:25 pm

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചതായി രജിസ്ട്രാർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *