അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാൻ അപേക്ഷിക്കാം

April 9, 2021 - 8:35 pm

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ എന്നിവ ഉൾപ്പെടെ അപേക്ഷകൾ ഏപ്രിൽ 15നകം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) ഔദ്യോഗിക ഇ-മെയിൽ വിലാസമായ jdacad@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 0471-2323198.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *