അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: നഗരസഭ അതിർത്തിയിൽ സ്റ്റേഡിയം വാർഡിലെ ചില ഭാഗങ്ങളിൽ ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിൽ മലിനജലം കലരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഇത് കണ്ടു പിടിച്ചു പരിഹരിക്കുന്നതിനായി ഉയർന്ന തോതിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കേണ്ടി വരുന്നതിനാൽ മാർച്ച് 25ന് രാവിലെ എട്ടു മുതൽ മാർച്ച് 26 വരെ രാവിലെ ആറു വരെ വിതരണം ചെയ്യുന്ന ജലം ഉപയോഗിക്കരുതെന്ന് ആലപ്പുഴ ഡബ്‌ളിയു.എസ്.പിസെക്ഷൻ  അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *