കാസർകോട്: ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സിന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ റാങ്കില്‍...
Read full story