റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു , തൃശ്ശൂരിൽ യുവാവും വയോധികരായ മാതാപിതാക്കളും ജീവനൊടുക്കി

March 19, 2021 - 4:54 pm

തൃശൂർ: ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ തൃശൂരിൽ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 19/03/21 വെള്ളിയാഴ്ച രാവിലെയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

നേരത്തെ റിജുവിൻ്റെ ഭാര്യ നൽകിയ ​ഗാർഹിക പീഡനപരാതിയിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്ത റിജു ഒരു പ്രവാസിയാണ്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *