റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

March 19, 2021 - 9:35 am

തിരുവനന്തപുരം: ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു. ഇടവ സ്വദേശിനി നിമയാണ് മരിച്ചത്. ഫ്‌ളാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍ നിന്ന് വഴുതിയ കുഞ്ഞിനെ രക്ഷപെടുത്താന്‍ ശ്രമിക്കവെയാണ് 25കാരിയായ നിമ താഴേക്ക് വീണത്. ആറുമാസം പ്രായമുളള കുട്ടിയും താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെട്ടു. നിമയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇതുവരേയും സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചു. നിമയുടെ ഭര്‍ത്താവ് അബുഫസല്‍ ദുബായിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *