റിപ്പോര്‍ട്ട്

ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് March 19, 2021
തിരുവനന്തപുരം: ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് യുവതി മരിച്ചു. ഇടവ സ്വദേശിനി നിമയാണ് മരിച്ചത്. ഫ്‌ളാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍ നിന്ന് വഴുതിയ കുഞ്ഞിനെ രക്ഷപെടുത്താന്‍ ശ്രമിക്കവെയാണ് 25കാരിയായ നിമ താഴേക്ക് വീണത്. ആറുമാസം...
Read full story