റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിവരാത്രിയും പണിമുടക്കും: ബാങ്കുകള്‍ നാല് ദിവസം അടഞ്ഞ് കിടക്കും

March 8, 2021 - 10:33 am

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ 15,16 തീയതികളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ദേശീയ പണിമുടക്ക് നടത്തും. 13, 14 തീയതികള്‍ രണ്ടാം ശനിയും ഞായറും ആയതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 11ന് ശിവരാത്രി അവധിയുമാണ്. പണിമുടക്കിനു മുന്നോടിയായി പ്രതിഷേധം രേഖപ്പെടുത്താനും ഒമ്പത് ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയും മാര്‍ച്ച് 12നും പ്രതിഷേധ മാസ്‌ക് ധരിച്ച് ജോലി ചെയ്യാനാണ് ആഹ്വാനം. മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *