ശിവരാത്രിയും പണിമുടക്കും: ബാങ്കുകള്‍ നാല് ദിവസം അടഞ്ഞ് കിടക്കും

March 8, 2021

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ 15,16 തീയതികളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ദേശീയ പണിമുടക്ക് നടത്തും. 13, 14 തീയതികള്‍ രണ്ടാം ശനിയും ഞായറും ആയതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 11ന് ശിവരാത്രി അവധിയുമാണ്. …