തൊഴിലവസരങ്ങള്‍

ന
ന്യൂസ് ഡെസ്ക്സൈറ്റ് സൂപ്പർവൈസറുടെ ഒഴിവ്
February 25, 2021 - 1:35 pm
കാസർകോട്: എൽ.ബി.എസ് എഞ്ചിനീയറിങ് സൈറ്റ് സൂപ്പർവൈസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മാർച്ച് മൂന്നിന് രാവിലെ 11 ന് കോളേജ് ഓഫീസിൽ. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04994-250290