റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഗഡു വിതരണം തുടങ്ങി

February 22, 2021 - 4:25 pm

തിരുവനന്തപുരം: താഴ്ന്ന വരുമാനക്കാരായ ഭവനരഹിതർക്ക് വീടു നിർമിക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കുന്ന ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് നിർവഹിച്ചു. ലൈഫ് മിഷന്റെ ആനൂകൂല്യം ലഭിക്കാത്ത താഴ്ന്ന വരുമാനക്കാരായ 1000 ഗുണഭോക്താക്കൾക്കാണ് ഈ വർഷം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ചടങ്ങിൽ ഭവന നിർമാണ ബോർഡ് സെക്രട്ടറി ആർ. ഗിരിജ അധ്യക്ഷത വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *