ബോബി – സഞ്ജയ് ടീം രചനയു റോഷൻ ആൻഡ്രൂസ് സംവിധാനവും നിർവ്വഹിക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ . ചിത്രത്തിൻറെ ചിത്രീകരണം കൊല്ലത്ത് തുടങ്ങുന്നു.
കൊല്ലത്ത് മൂന്നു ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിലും നഗരാതിർത്തികളിയുമായി ഒരുമാസത്തിലേറെ ഡ്യൂട്ടിയുടെ ചിത്രീകരണം ഉണ്ടാകും.
ദുൽഖറിന്റെ നിർമാണ കമ്പനിയായ വെഫയറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൊലീസ് വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.