റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക്.

November 13, 2022

ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെ സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്.സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയുടെ ജോലികള്‍ ഈ മാസം 16ന് തുടങ്ങുമെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ – …

സാറ്റർഡെ നൈറ്റ്സ് – റോഷൻ ആൻഡ്രൂസ്, നിവിൻ പോളി ചിത്രം

July 19, 2022

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി എടുക്കുന്ന ചിത്രമാണ് സാറ്റർഡെ നൈറ്റ്സ് . അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തീരുമാനിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവിടുമെന്നാണ് …

നാല് മണിക്കൂർ കൊണ്ട് അറ് ലക്ഷത്തോളം കാഴ്ചക്കാരുമായി സല്യൂട്ട്

December 25, 2021

റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിപാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖർ നായകനായ “സല്യൂട്ട് ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി നാല് മണിക്കൂർ കൊണ്ട് ആറ് ലക്ഷത്തോളം കാഴ്ചക്കാരാണ് ഉണ്ടായിട്ടുള്ളത്. ജനുവരി …

തമിഴിലും തെലുങ്കിലും ദുൽഖറിന്റെ സല്യൂട്ട്

November 17, 2021

കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാള സൂപ്പർതാര പദവി ഉയർത്തിയ ദുൽഖർ സൽമാൻ ആദ്യ പോലീസ് വേഷം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. മലയാളത്തിനൊപ്പം തന്നെ ഈ ചിത്രം തമിഴിലും തെലുങ്കിലും പുറത്തിറക്കും. കുറുപ്പ് മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. …

ഡിസംബർ 17 ന് സല്യൂട്ട്

November 8, 2021

റോഷൻ ആൻഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് സല്യൂട്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രം ഡിസംബർ 17 ന് പ്രദർശനത്തിന് എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഒരു പോലീസ് സ്റ്റോറി കൂടിയായ ഈ …

മുംബൈ പോലീസിന്റെ എട്ടാം വാർഷികത്തിൽ വീണ്ടും റീമേക്ക്

May 4, 2021

ബോബി സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ , എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ മലയാളത്തിലെ എക്കാലത്തേയും ശ്രദ്ധേയമായ ത്രില്ലർ ചിത്രമാണ് മുംബൈ പോലീസ് .വ്യത്യസ്ത പരിചരണം കൊണ്ടും കഥാഗതി കൊണ്ടും കയ്യടി നേടിയ …

പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെൻറിയുടെ മലയാള അരങ്ങേറ്റം ദുൽഖർ സൽമാന്റെ നായികയായി

February 6, 2021

കൊച്ചി: ബോബി സഞ്ജയിന്റെ രചനയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെന്റി മലയാളത്തിലെത്തുന്നു. കൊക്ക് ടെയിൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഡയാന തുടർന്ന് ഹാപ്പി ബാഗ് …

ദുൽഖർ സൽമാന്റെ സല്യൂട്ട്… ചിത്രീകരണം കൊല്ലത്ത്

February 3, 2021

ബോബി – സഞ്ജയ് ടീം രചനയു റോഷൻ ആൻഡ്രൂസ് സംവിധാനവും നിർവ്വഹിക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ . ചിത്രത്തിൻറെ ചിത്രീകരണം കൊല്ലത്ത് തുടങ്ങുന്നു. കൊല്ലത്ത് മൂന്നു ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിലും നഗരാതിർത്തികളിയുമായി ഒരുമാസത്തിലേറെ ഡ്യൂട്ടിയുടെ …

പ്രതി പൂവൻകോഴി; ഇനിയുള്ള യാത്ര അന്യഭാഷയിലേക്ക്

October 18, 2020

കൊച്ചി: മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതി പൂവൻകോഴി അന്യഭാഷ റീമേക്കുകൾ വിറ്റുപോയി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്‌ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഹൗ ഓൾഡ് …

ഐ.വി ശശിയുടെ പേരിൽ പുരസ്‌കാരം

August 22, 2020

കൊച്ചി: ഐ. വി ശശിയുടെ പേരില്‍  പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന്്് സിനിമാപ്രേമികളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പ്. ഐവി ശശിയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 24-നാണ് പുരസ്‌കാരപ്രഖ്യാപനം.  എറണാകുളത്ത് വെച്ചാണ് പുരസ്‌കാരദാനചടങ്ങ് നടത്തുക. ഐ. വി. ശശിയുടെ ശിഷ്യന്‍മാരും, സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂ …