റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ലമെന്റ് കാന്റീനില്‍ സബ്സിഡി അവസാനിപ്പിക്കുന്നുവെന്ന് സ്പീക്കര്‍

January 19, 2021 - 10:27 pm

ന്യൂഡല്‍ഹി: എംപിമാര്‍ക്ക് നല്‍കി വരുന്ന ഭക്ഷണ സബ്സിഡ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സബ്സിഡിയുമായി ബന്ധപ്പെട്ട് വരാവുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് സൂചന നല്‍കിയില്ലെങ്കിലും അത് ഏകദേശം 8 കോടി രൂപ വരുമെന്ന് ലോക്സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ജനുവരി 29 മുതല്‍ പാര്‍ലമെന്റ് കാന്റീന്‍, റെയില്‍വേയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഐടിഡിസിയെ ഏര്‍പ്പിക്കാനാണ് ആലോചന. ബജറ്റ് സമ്മേളനത്തിന് മുമ്പ് എല്ലാ അംഗങ്ങളോടും കൊവിഡ് പരിശോധന നടത്താന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *