
ചോദ്യം ചോദിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും, നിശ്ശബ്ദനാക്കാനാവില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജയിലലടച്ച് നിശ്ശബ്ദനാക്കാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചോദ്യം ചോദിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും. തന്നെ അയോഗ്യനാക്കിയതു മോദിയുടെ ഭയം കാരണം. മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ല. താന്റെ പേര് ഗാന്ധിയെന്നാണ്. താന്‍ ചോദിച്ചത് …