ന്യൂഡല്‍ഹി: എംപിമാര്‍ക്ക് നല്‍കി വരുന്ന ഭക്ഷണ സബ്സിഡ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സബ്സിഡിയുമായി ബന്ധപ്പെട്ട് വരാവുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് സൂചന നല്‍കിയില്ലെങ്കിലും അത് ഏകദേശം 8 കോടി രൂപ വരുമെന്ന് ലോക്സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ജനുവരി...
Read full story