റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി പുതുതായി ആരംഭിച്ച തിരുവനന്തപുരം കാസര്‍കോട്‌ “മിന്നല്‍”ബൈപ്പാസിലൂടെയാവും കടന്നുകോവുക. ബൈപ്പാസിലൂടെയുളള സര്‍വീസായിനാല്‍ തിരുവനന്തപുരത്തുനിന്നും പതിനൊന്നര മണിക്കൂര്‍ കൊണ്ട്‌ കാസര്‍കോട്ടെത്തിച്ചേരും. വൈകുന്നേരം 4.30നാണ്‌ തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്നത്‌. പുലര്‍ച്ചെ 4 മണിക്ക്‌ കാസര്‍കോട്ടെത്തും

കഴക്കൂട്ടം,ആലപ്പുഴ, വൈറ്റില, അങ്കമാലി, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ , പയ്യന്നൂര്‍, എന്നിവയാണ്‌ പ്രധാന സ്‌റ്റോപ്പുകള്‍ . ഈ നോണ്‍സ്‌റ്റോപ്പ്‌ നൈറ്റ്‌ റൈഡറില്‍ എന്നും ഫുള്‍ ബുക്കിംഗാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *