കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച്‌ കൊന്നശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. കുടുംബ വഴക്കാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രഥമിക നിഗമനം. നാടന്‍ തോക്കുപയോഗിച്ച്‌ ഭാര്യയുടെ തലയ്‌ക്ക്‌ വെടി വെയ്‌ക്കുകയായിരുന്നു. 36 കാരിയായ ബേബിയാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ വിജയന്‍ കൊലപാതകത്തിനുശേഷം തൂങ്ങിമരിച്ചു.

Share
അഭിപ്രായം എഴുതാം