പന്നിയെ പിടിക്കാൻ ഒരുക്കിയ ഇലക്ട്രിക്ക് കെണിയിൽ പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു

November 7, 2021

കൊച്ചി: മൂക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ ( 43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള …

ഈ കുടുംബം ഇനി എന്നും സര്‍ക്കാരിന്റെ കരുതല്‍ തണലില്‍

February 8, 2021

തിരുവനന്തപുരം: അദാലത്ത് വേദിയില്‍ നിന്നിറങ്ങിയ സുരേന്ദ്രന്‍ – ബേബി ദമ്പതികളുടെ കണ്ണുകളില്‍ ആനന്ദവും വാക്കുകളില്‍ സര്‍ക്കാരിനോടുള്ള നന്ദിയും നിറഞ്ഞു. ശാരീരിക അവശതകളും രോഗങ്ങളും മൂലം ഏറെ വലഞ്ഞിരുന്ന ഇവര്‍ക്ക് ഇനി എന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകും. പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകളായിരുന്ന ഇവരുടെ …

കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

January 9, 2021

കാസര്‍കോട്‌: കാസര്‍കോട്‌ കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച്‌ കൊന്നശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. കുടുംബ വഴക്കാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രഥമിക നിഗമനം. നാടന്‍ തോക്കുപയോഗിച്ച്‌ ഭാര്യയുടെ തലയ്‌ക്ക്‌ വെടി വെയ്‌ക്കുകയായിരുന്നു. 36 കാരിയായ ബേബിയാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ വിജയന്‍ കൊലപാതകത്തിനുശേഷം തൂങ്ങിമരിച്ചു.

മാതാപിതാക്കളെ ഭയന്ന് പ്രസവിച്ച ഉടൻ കുഞ്ഞിനെ ഫ്രിഡ്ജിൻ്റെ ഫ്രീസറിൽ ഉപേക്ഷിച്ച് 14 കാരി, കുഞ്ഞ് മരിച്ചു.

October 30, 2020

മോസ്കോ: റഷ്യയിലെ ഒരു 14 വയസ്സുകാരി തന്റെ നവജാത ശിശുവിനെ വീട്ടിലെ ഫ്രീസറിൽ വച്ചു. മണിക്കൂറുകളോളം ഫ്രീസറിൽ കിടന്ന കുഞ്ഞ് മരിച്ചു. ഗർഭധാരണത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയന്ന പെൺകുട്ടിയാണ് പ്രസവശേഷം കുഞ്ഞിനെ മരവിപ്പിച്ച് കൊന്നത്. സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ് …

ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ

June 2, 2020

കൂറ്റനാട്: മാതാപിതാക്കളുടെ ഹൃദയംതകര്‍ന്ന നിലവിളികേട്ട് ആരെങ്കിലും ഓടിയെത്തി ഒരു വണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കില്‍ ഈ കുരുന്നു ജീവന്‍ രക്ഷപ്പെട്ടേനെ. ചാലിശ്ശേരി മുക്കില പീടിക മണ്ണാരപറമ്പില്‍ മങ്ങാട്ടുവീട്ടില്‍ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ 11 മാസം പ്രായമുള്ള മകനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയാണ് …

നാലാം കുളന്തയും പെണ്ണായപ്പോള്‍ അച്ഛനും മുത്തശ്ശിയും വിഷപ്പാല്‍ നാവിലിറ്റിച്ച് കൊന്നു.

May 18, 2020

മധുര: പെണ്‍കുഞ്ഞു പിറന്നാല്‍ അപ്പോള്‍തന്നെ നാവില്‍ വിഷപാലോ തൊണ്ടയിലേക്ക് നെല്‍മണിയോ നല്‍കി നിശ്ശബ്ദമാക്കുന്ന പതിവ് കഥകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. പെണ്‍ഭ്രൂണഹത്യകള്‍ക്കും ശിശുഹത്യകള്‍ക്കും ദുഷ്‌പേര് കേട്ട തെക്കന്‍ തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന …