കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ രണ്ട് വനിതാ ജഡ്ജിമാരെയും വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരിയെയും അജ്ഞാതന്‍ വെടിവച്ചുകൊന്നു. വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്. ടൊളൊ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച(17/01/21)രാവിലെ പ്രദേശിക സമയം 8.30നാണ് സംഭവം...
കാസര്‍കോട്‌: കാസര്‍കോട്‌ കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച്‌ കൊന്നശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. കുടുംബ വഴക്കാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രഥമിക നിഗമനം. നാടന്‍ തോക്കുപയോഗിച്ച്‌ ഭാര്യയുടെ തലയ്‌ക്ക്‌ വെടി വെയ്‌ക്കുകയായിരുന്നു. 36 കാരിയായ ബേബിയാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌...
ഡാലസ്: വീട്ടിൽ ഉറക്കെ സംസാരിച്ച് അലോസരമുണ്ടാക്കിയ ഭാര്യയേയും രണ്ടു മക്കളെയും യുവാവ് വെടിവെച്ചു കൊന്നു. തനിക്ക് തലവേദന ഉണ്ടാക്കി എന്ന് ആരോപിച്ചാണ് ഇയാൾ ഭാര്യയേയും പതിമൂന്നും, പതിനാറും വയസുള്ള രണ്ടു ആണ്‍മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്....