റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിവിന്‍ പോളിയുടെ മേക്കപ്പമാന്‍ അപകടത്തില്‍ മരിച്ചു

December 21, 2020 - 10:45 am

കൊച്ചി: യുവനടന്‍ നിവിന്‍പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പളളി അപകടത്തില്‍ മരിച്ചു. മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമീക വിവരം. നിവിന്‍ പോളിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഷാബു ഏറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തുടരുകയായിരുന്നു. പ്രശസ്ത മേക്കപ്പമാന്‍ ഷാജി പുല്‍പ്പളളിയുടെ സഹോദരനാണ് ഷാബു, നിരവധി താരങ്ങള്‍ ഷാബുവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *