ന്യൂഡൽഹി:ഗോവ വിമോചന ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു, ”ഗോവ വിമോചന ദിനത്തിന്റെ ഈ പ്രത്യേക അവസരത്തില്‍, ഗോവയിലെ എന്റെ സഹോദരിസഹോദരന്മാര്‍ക്ക് അഭിവാദ്യങ്ങളും ആശംസകളും. ഗോവയ്ക്കു സ്വാതന്ത്ര്യം നേടാന്‍ കഠിനമായി പ്രയത്‌നിച്ചവരുടെ ധീരതയെ നാം അഭിമാനത്തോടെ ഓര്‍ക്കുന്നു. വരും വര്‍ഷങ്ങളിലും സംസ്ഥാനത്തിനു തുടര്‍ച്ചയായ പുരോഗതിയുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.”
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1681963




