റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്തൃശ്ശൂർ കോർപ്പറേഷനിൽ 10- 7 ന് യു ഡി എഫ് മുന്നിൽ
December 16, 2020 - 10:20 am
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. തൃശ്ശൂരിൽ 10 ഇടത്ത് യു ഡി എഫ് , 7 ഇടത്ത് എൽ ഡി എഫ് എന്നതാണ് നില. മൂന്നിടത്താണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. തൃശ്ശൂർ കോർപ്പറേഷനിൽ പ്രതീക്ഷിച്ച മുന്നേറ്റം ബി ജെ പി ക്ക് ഉണ്ടാക്കാനായില്ല എന്നാണ് ഈ ഘട്ടത്തിൽ വ്യക്തമാകുന്നത്.