റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറവിലങ്ങാട് സംഘര്‍ഷം ,വീടുകള്‍ക്കുനേരെ ആക്രമണം

December 12, 2020 - 9:35 am

കോട്ടയം: കോട്ടയം കുറവിലങ്ങാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. വിരവധി വീടുകള്‍ക്കനേരെ ആക്രമണം ഉണ്ടായി. കുറവിലങ്ങാട് 18-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രന്‍ മത്സരിച്ചത് തര്‍ക്കത്തിനിടയാക്കിയരുന്നു. തെരഞ്ഞെടെുപ്പിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *