
കോട്ടയം: കോട്ടയം കുറവിലങ്ങാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. വിരവധി വീടുകള്‍ക്കനേരെ ആക്രമണം ഉണ്ടായി. കുറവിലങ്ങാട് 18-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രന്‍ മത്സരിച്ചത് തര്‍ക്കത്തിനിടയാക്കിയരുന്നു. തെരഞ്ഞെടെുപ്പിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
Read full story

