റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസ് കയറ്റുമതി നിയന്ത്രണ നിയമം ലംഘിച്ച ചൈനീസ് -അമേരിക്കക്കാരന് 38 മാസം തടവ് ശിക്ഷ

November 20, 2020 - 11:00 am

ന്യൂയോര്‍ക്ക്: യുഎസ് കയറ്റുമതി നിയന്ത്രണ നിയമം ലംഘിച്ചതിന് ചൈനീസ് -അമേരിക്കക്കാരനായ വെയ്‌സണ് 38 മാസം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഇയാള്‍ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്. 2018 ഡിസംബറിനും 2019 ജനുവരിയ്ക്കും ഇടയില്‍ ചൈനയിലേക്ക് അനധികൃതമായി സൈനിക സാങ്കേതികവിദ്യ കയറ്റുമതി ചെയ്ത കേസിലാണ് ശിക്ഷ. യുഎസ് മിലിട്ടറിക്ക് വേണ്ടി മിസൈല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന റേതയോണ്‍ മിസൈല്‍- പ്രതിരോധ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *