
റിപ്പോര്‍ട്ട്
യുഎസ് കയറ്റുമതി നിയന്ത്രണ നിയമം ലംഘിച്ച ചൈനീസ് -അമേരിക്കക്കാരന് 38 മാസം തടവ് ശിക്ഷ
By ന്യൂസ് ഡെസ്ക്
•
November 20, 2020
ന്യൂയോര്‍ക്ക്: യുഎസ് കയറ്റുമതി നിയന്ത്രണ നിയമം ലംഘിച്ചതിന് ചൈനീസ് -അമേരിക്കക്കാരനായ വെയ്സണ് 38 മാസം തടവ് ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഇയാള്‍ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്. 2018 ഡിസംബറിനും 2019 ജനുവരിയ്ക്കും ഇടയില്‍ ചൈനയിലേക്ക് അനധികൃതമായി സൈനിക സാങ്കേതികവിദ്യ കയറ്റുമതി...
Read full story

