റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമയത്തെ ചൊല്ലി തർക്കം; അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു

November 4, 2020 - 3:01 pm

ഇടുക്കി: അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. 4-11-2020 ബുധനാഴ്ച രാവിലെയാണ് സംഭവം. സർവീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *