കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം...
Read full story
കോഴിക്കോട്‌ : കട്ടിപ്പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായികാദ്ധ്യാപകനെ സര്‍വീസില്‍ നിന്ന്‌ നീക്കണമെന്ന ശുപാര്‍ശയുമായി പോലീസ്‌. ഇത്തരം സ്വഭാവമുളളവര്‍ അദ്ധ്യാപക വൃത്തിക്ക്‌ ഉചിതരല്ലെന്ന്‌ കാണിച്ച്‌ പോലീസ്‌ വിദ്യാഭ്യാസ വകുപ്പിനുള്‍പ്പടെ റിപ്പോര്‍ട്ട്‌ നല്‍കും. കട്ടിപ്പാറയിലെ മനീഷിനെതിരെ നിലവില്‍ അഞ്ചുകേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വിദ്യാര്‍ത്ഥിനികളെ...
Read full story
ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത്(31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. 30.04.2021 വെളളിയാഴ്ച...
Read full story
ഇടുക്കി: അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. 4-11-2020 ബുധനാഴ്ച രാവിലെയാണ് സംഭവം. സർവീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ്...
Read full story