റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമങ്ങൾ പച്ച നുണ പ്രചരിപ്പിക്കുന്നു -കോടിയേരി

November 1, 2020 - 6:47 pm

തിരുവനന്തപുരം: മാധ്യമങ്ങള്‍ പച്ച നുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി. സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ലെന്നും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങൾ സ്വയം വിട്ടുകൊടുത്തിരിക്കയാണ്. വാർത്തകൾ എന്ന പേരിൽ പച്ച നുണകള്‍ പ്രചരിപ്പിച്ച്‌, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നതെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *