മാധ്യമങ്ങൾ പച്ച നുണ പ്രചരിപ്പിക്കുന്നു -കോടിയേരി

November 1, 2020

തിരുവനന്തപുരം: മാധ്യമങ്ങള്‍ പച്ച നുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി. സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങൾ സ്വയം വിട്ടുകൊടുത്തിരിക്കയാണ്. വാർത്തകൾ എന്ന പേരിൽ പച്ച നുണകള്‍ പ്രചരിപ്പിച്ച്‌, കേരള ജനതയോട് …