റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. 2020 നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ പുനര്‍വിചാരണ വേണം എന്നാണ് സര്‍ക്കാര്‍ നിലപാട്. .പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് കോടതി പരിഗണിച്ചത്.

കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *